2014 മേയ് 25, ഞായറാഴ്‌ച

കിനാവിൽ ...



ആൽബം: "ഹൃദയത്തിൽനിന്നും"
രചന: ഗിരീഷ്കുമാർ ശ്രീലകം
സംഗീതം: രാജുരാജൻ
ആലാപനം‌: ഗണേശ് സുന്ദരം


"കിനാവിൽ പെയ്തിറങ്ങും മഴയിൽ
വിലോലം നാം നനഞ്ഞലിയേ
ഇലവാർന്ന നിൻ തളിർശാഖയിൽ

നിഴൽ പോലെ ഞാനലിഞ്ഞു"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ