2014 മേയ് 25, ഞായറാഴ്‌ച

ഉമ്മറപ്പടിയിൽ...


ആൽബം: "ഹൃദയത്തിൽനിന്നും"
രചന: ഗിരീഷ്കുമാർ ശ്രീലകം
സംഗീതം: രാജുരാജൻ
ആലാപനം‌: ശില്പ രാജു

"ഉമ്മറപ്പടിയിൽ അമ്മയില്ലാതെ
എങ്ങനെ ഞാനിനി കൂടണയും?
കണ്ണുനീരുപ്പുള്ളോരുമ്മ നുകരാതെ
എങ്ങനെ എൻ രാവുറങ്ങിയുണരും?"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ