2014 മേയ് 25, ഞായറാഴ്‌ച

ഓർമ്മകൾ...


ആൽബം: "ഹൃദയത്തിൽനിന്നും"
രചന: ഗിരീഷ്കുമാർ ശ്രീലകം
സംഗീതം: രാജുരാജൻ
ആലാപനം‌: ശില്പ രാജു

"ഓർമ്മകളോളങ്ങളാകുന്ന നോവിൻ
ഓളപ്പരപ്പിൽ വീണൊഴുകുന്ന നേരം
ഇത്തിരി സ്നേഹനിലാപ്രഭതേടി

നിൻകിനാവോരം തിരഞ്ഞു ഞാൻ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ