'മരണാനന്തര ജീവിതം'
അച്ഛന്റെ മരണക്കിടക്കക്കരുകില്‍ ...........
ചിന്തകളായിരുന്നു
മനസ്സുനിറയെ
ശവദാഹം
നിത്യബലി
സന്ജയനം
പുലകുളിയടിയന്തിരം
പതിനാറടിയന്തിരസദ്യ
നാല്‍പ്പത്തൊന്നു ബലി
ശ്രാദ്ധം........
അച്ഛന് മരിക്കരുതേ എന്നവന്
മനസ്സുരുകി......
ഹൃദയത്തിനു മറതീര്‍ത്ത
കാലിക്കീശയില് കൈ ചേര്‍ത്തുവച്ച്.
അച്ഛന് മരിക്കരുതേ എന്നവന്
മറുപടിഇല്ലാതാക്കൂമനസ്സുരുകി......
ഹൃദയത്തിനു മറതീര്‍ത്ത
കാലിക്കീശയില് കൈ ചേര്‍ത്തുവച്ച്.