2014 മേയ് 25, ഞായറാഴ്‌ച

മാമ്പൂ മണക്കുന്ന...




ആൽബം: "ഹൃദയത്തിൽനിന്നും"
രചന: ഗിരീഷ്കുമാർ ശ്രീലകം
സംഗീതം: രാജുരാജൻ
ആലാപനം‌: ശില്പ രാജു

"മാമ്പൂ മണക്കുന്ന തൊടിയിലെ പൊടിമണ്ണിൽ
മഞ്ചാടിമണിയെണ്ണി ക്കളിക്കേ
കാൽവെള്ളയിൽ തൊട്ടു ഇക്കിളി കൂട്ടിയതാരോ

പുൽനാമ്പോ നിൻ കുളിർ മൊഴിയോ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ