2014 മേയ് 25, ഞായറാഴ്‌ച

ഹൃദയത്തിൽനിന്നും



ആൽബം: "ഹൃദയത്തിൽനിന്നും"
രചന: ഗിരീഷ്കുമാർ ശ്രീലകം
സംഗീതം: രാജുരാജൻ
ആലാപനം‌: ജി. വേണുഗോപാൽ

"ഹൃദയത്തിൽ നിന്നൊരു പൂവിറുത്തു
നിന്റെ ഹൃദയത്തിൽ ഞാൻചേർത്തുവെയ്ക്കേ 
അലിഞ്ഞലിഞ്ഞൊന്നായ്‌തീരുന്ന പ്രകൃതിതൻ
വികൃതിയല്ലോ പ്രണയം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ